tag:blogger.com,1999:blog-4469693907392307202024-03-13T11:59:05.597-07:00THE SHADOWMANARUN ASHOKhttp://www.blogger.com/profile/07765006336049094065noreply@blogger.comBlogger6125tag:blogger.com,1999:blog-446969390739230720.post-27238278392882361182012-04-15T02:34:00.005-07:002012-04-15T03:00:35.178-07:00ഒരു "ഫ്രേത"കഥ !
"പിന്നെ പ്രേതം രാത്രി ടോര്‍ച്ചും പിടിച്ചോണ്ട് കറങ്ങാന്‍ പോകും ,ഒന്ന് പോടാ "...ഭൂതം അഥവാ രാഹുലിന് പുച്ഛം!കാര്യം അവന് ഒരു ജൂനിയര്‍ ആണെങ്കിലും ആളിന് മുടിഞ്ഞ ബുദ്ധിയാ .അതുകൊണ്ട് മറുത്തൊന്നും പറയാന്‍ പോയില്ല .ഞാനന്നല്ല ആരും.സംഭവം എന്താണെന്ന് വച്ചാല്‍ ഞാനടക്കം പത്തുപന്ത്രണ്ട്പേര് പേയിംഗഗസ്ടുകലായി ഈ വീട്ടില്‍ താമസക്കുവാണെ കുറച്ചു നാളായി .ഇന്നെന്താ ഉണ്ടായതെന്ന് വച്ചാല്‍ അവിടുത്തെ അമ്മൂമ്മക്ക് ഞങ്ങളോട് ഒരു കഥ പറയണമെന്ന് മോഹം .രാത്രി ഉമ്മറത്ത് പഠിക്കാന്‍(എന്നാ വ്യാജേന)ചെന്നിരുന്നതിലുള്ള ശിക്ഷയാ.കഥ ബോറന്നുമല്ലന്നെ ...നല്ല ഒന്നാന്തരം ഒരു "പ്രേത കഥ".അതും റിയല്‍ സ്റ്റോറി .എനിക്കെ പ്രേത കഥ ഒന്നും പണ്ടേ ഇഷ്ടമല്ല .രാത്രിയില്‍ ഒറക്കം കിട്ടില്ലന്നെ ശല്ല്യം ..എന്തുവായാലും കേട്ട് പോയി .ഇനി പറഞ്ഞിട്ടെന്താ കാര്യം.ഇവര്‍ പണ്ട് വല്ല കഥപ്രസങ്ങക്കാരീം ആരുന്നോ?
അങ്ങനെ കഥയും കേട്ട് തിരിച്ചു സ്വന്തം റൂമിലേക്ക് നടന്നു വരുന്ന വഴിയാണ് ഭൂതം മറ്റേ ഡയലോഗ് അടിച്ചത് .അവനു എന്ത് പേടിക്കാന്‍ കട്ടിലുകണ്ടാല്‍ അപ്പം ബോധം പോകുന്നവനാ .നമ്മുടെ കാര്യം അങ്ങനെ ആണോ.എങ്കിലും ഒരു സീനിയര്‍ എന്നാ അഭിമാനം പേടി പുറത്തു കാണിക്കാന്‍ അനുവദിച്ചില്ല .അത്രേം നേരം മിണ്ടാതിരുന്ന സനൂബ് പെട്ടന്ന് ചോദിച്ചു "അണ്ണാ ഈ ഒജോബോര്ഡു എങ്ങനെയാ ഉണ്ടാകുന്നെ? ".അവന്റെ ഒടുക്കത്തെ ഒരു സംശയം പിന്നെ എന്റെ ഉപ്പാപ്പനല്ലേ ഒജോബോര്ഡു കണ്ടു പിടിച്ചത്.പക്ഷെ അഭിമാനം !അത് മറന്നൊരു കളി നമുക്കില്ലല്ലോ .മകനെ ഓജോ ബോര്‍ഡു വിവിധ രീതിയില്‍ ഉണ്ടാക്കാം ..എങ്കിലും ഉസ്ബക്കിസ്ഥാനിലെ ആദിവാസികള്‍ ഉണ്ടാക്കുന്ന ഒജോബോര്ടാണ് ഏറ്റവും ബെസ്റ്റ് ..അത് വച്ച് വിളിച്ചാല്‍ പ്രേതം ദാ ദിവിടെ വന്നു നില്ക്കും ".പയ്യന് നമ്മളെ ഇങ്ങനെ വായും പൊളന്നു നോക്കി നില്‍ക്കുവാ .ഞാന്‍ ആരാ മോന്.ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തില്‍ കാലിന്റെ തള്ളവിരല്‍ കൊണ്ട് മണ്ണില്‍ ഞാനൊരു ഒജോബോര്ട് വരച്ചു.{ഞെട്ടി അല്ലെ?}ഇഹു ഇഹു ഇതൊക്കെ എന്ത് !അങ്ങനെ റൊണാള്ദീന്ജോയുടെ കാലവഴക്കത്തോടെ ഞാന്‍ ഒരു അതി മനോഹര ഓജോബോട് വരച്ചു .എന്നിട്ട് "ഡാ നാണയം ദാ ദിവിടെ വക്കണം " എന്ന് പരയുവേം എങ്ങു നിന്നോ ഒരു അലര്‍ച്ച !
ഈ അലര്‍ച്ച എന്നൊക്കെ പറയുമ്പോ പ്രേതപ്പടതിലെ യക്ഷിയുടെ അണ്ണാക്ക് പോലെ ഉള്ള അലര്‍ച്ച ഒന്നുമല്ലാ .ഒരു മാതിരി ചാവാലിപ്പട്ടിയുടെ ഓരിയിടല്‍ പോലെ ഒരു വൃത്തികെട്ട ശബ്ദം .ഞാന്‍ മൂന്നടിയും എന്റെ കൂടെ നിന്നവന് രണ്ടടിയും പിന്നോട്ട് ചാടി ആഹാ ! അത് ശരിയാകില്ലല്ലോ കണക്ക് കറക്റ്റകാന് ഒരടി ഞാന്‍ മുന്നിലേക്ക് ചാടി .ആ ഇപ്പം എല്ലാം ഓക്കേ ആയി .ആ ഇനി ശബ്ദം എവിടെ നിന്നാണ് വന്നത് എന്ന് അന്ന്വേഷിക്കാം .ദേ വന്നു നിക്കുന്നു ഞങ്ങടെ മുന്നേ നടന്നു പോയ ഭൂതം ,അമ്പലത്തിലെ കെട്ടുകാഴച്ചക്ക് ഭദ്രകാളിയുടെ കോലം വരുന്ന പോലെ നാക്കൊക്കെ പുറത്തിട്ടു ..."വായടക്കെടാ ....നിന്റെ സീനിയരാട പറയുന്നേ വായടക്കെടാ "നമ്മുടെ ഡയാലോഗ് .അവന് അതെ നിപ്പ് തന്നെ. എന്തോ കണ്ടു പേടിച്ചിരിക്കുന്നു .കുറുന്തോട്ടിക്കും വാതാമോ ?അവന് പേടിചെന്കില് എന്തോ കാര്യ്മായിട്ടുണ്ട് .പുല്ലനാനെന്കില് ഒന്നും പറയുന്നുമില്ല .കൈ തെക്കോട്ട് ചൂണ്ടി എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട് .കാറ്റല്ലാതെ ഒന്നും പുറത്തു വരുന്നില്ല .സനൂബ് അവനെ താങ്ങി റബ്ബര്‍ മരത്തിന്റെ ചുവട്ടിലോട്ടു ഇരുത്തി .ഇരുന്നിട്ടും ആ ചൂണ്ടിയ കൈ അവന് താക്കുന്നില്ല .ഇവനെന്തുവാ ഈ ചൂണ്ടി കാണിക്കുന്നേ ? "സനൂബെ മോനെ നോക്കെടാ "ഞാന്‍ ആജ്ഞാപിച്ചു അല്ല അപേക്ഷിച്ചു ."അണ്ണാ !" ചെവിക്കീഴില്‍ നിന്ന് സനൂബ് ഒരു വിളി .പുല്ലു പേടിപ്പിച്ചല്ലോ .ഇനി ഇവന് എന്താണാവോ കണ്ടത് . എന്തുവാനെന്നു നോക്കിയിട്ടു തന്നെ കാര്യം .അങ്ങനെ ഞാനും തെക്കോട് നോക്കി .ഹും ദൂരെ പാട  വരമ്പില്‍ എന്തോ വെളുത്ത നിറത്തില്‍ .ആരോ നടന്നു വരുന്നതാ .ഇതിനാണോ ഈ രണ്ടെന്നോം പേടിച്ചത് ? ഈ ചോദ്യം പുച്ഛവും ആത്മാഭിമാനവും കലര്‍ന്ന ശബ്ദത്തില്‍ ഞാന്‍ ആവര്‍ത്തിച്ചു ."അത് ആരോ നടന്നു വരന്നതാട പെടിതോണ്ടാന്മാരെ !"."അണ്ണന് അതിന്റെ കാലെലോട്ടു ഒന്ന് നോക്ക്" ..അല്ല കാലിലെന്താ? ഞാന്‍ പിന്നെയും നോക്കി ."കാലെവിടെ "?എടാ സനൂബെ അതിന്റെ കാലെവിടെ .?"എന്റെ ഗദ്ഗദം ..ഒരു പത്തു സെക്കണ്ട് കംപ്ലീറ്റ് നിശബ്ദത ..........................ഫ്രേ<wbr>തം !സനൂബ് അലറി ...!അവനെക്കാള്‍ മുന്നേ ഞാന്‍ വീടിന്റെ പിറകില്‍ എത്തി .അവിടെ ഭൂതം ഞങ്ങളെയും കാത്തു നില്‍പ്പുണ്ടായിരുന്നു .അവന്റെ മുഖത്ത് ആ പുഛ ഭാവം തിരിച്ചെത്തിയിരുന്നു .എന്തോ പറയാന്‍ വാ തുറന്ന എന്നെ അവന് കൈ കൊണ്ട് വിലക്കി ...."നമുക്ക് ബാക്കി ഉള്ളവരേം കൂടി വിളിക്കാം .എല്ലാര്ക്കും കൂടി പോയി നോകം "അവന് പറഞ്ഞു ."ടാ അത് പ്രേ .."അവന് പിന്നേം എന്നെ വിലക്കി ."അതെ പ്രേതം തന്നെ ..അതിനു നമ്മള് എന്തിനാ പേടിക്കുന്നെ .?നമുക്ക് എല്ലാരേം വിളിച്ചു കാണിക്കാം "ഹോ അവന്റെ ഐഡിയ കൊള്ളാം .നമ്മള് മാത്രം ഒറ്റയ്ക്ക് പെടിച്ച്ചാലെങ്ങനാ ."എന്നിട്ട് നമുക്കെല്ലര്ക്കും കൂടി പാടത്ത്തോട്ടിരങ്ങാം ,എന്താ സംഭവം എന്നറിയണമല്ലോ. "പോടാ പുല്ലേ ഞാനെങ്ങും വരുന്ന്നില്ല ,എനിക്കെ കണ്ടക ശനിയാ അടുത്ത മാര്‍ച്ച വരെ" .എന്റെ ന്യായം കേട്ട് എനിക്ക് തന്നെ എന്നോട് പുച്ഛം തോന്നി.ഡാ ഭൂതം നീ ഒരു കാര്യം ചെയ്യ് കിളിയേം കുരുടനേം കൂടി വിളി.പേര് കേട്ട് പേടിക്കണ്ട അവരും അവിടുത്തെ അന്തേവാസികള്‍ തന്നെ.ഞങ്ങള്‍ ഉച്ചത്തില്‍ നീട്ടി വിളിച്ചു "ഡാ വിനീഷേ(കിളി) ഓടി വാടാ...".രണ്ടു വട്ടം വിളിച്ചപ്പോഴേക്കും ആ വീട്ടിലെ ഒരാളൊഴിച്ച് ബാകി എല്ലാവരും സംഭവ സ്ഥലത്ത് ഹാജരായി .ബാകി ഉള്ള ഒരാളെന്ന് പറയുന്നതു ഞങ്ങടെ വേറൊരു ജൂനിയര്‍ അനന്തകൃഷ്ണന് .ഒരു മനുഷ്യന് ശരാശരി പതിനഞ്ചു മണിക്കൂര്‍ ഉറങ്ങണമെന്നാണ് അവന്റെ വാദം.ഭൂതം വെടി വെച്ചാലും ഉണരില്ല ,ഇവനോ ബോംബു പൊട്ടിച്ചാലും ഉണരില്ല .അത്കൊണ്ട് അവനെ വിളിച്ചിട്ടും കാര്യമില്ല .
അങ്ങനെ ഞങ്ങള്‍ ആറുപേര്‍ റബ്ബര്‍മരത്തിന്റെ ചോട്ടില് പതുങ്ങി നിന്ന് ആ അത്ഭുത പ്രതിഭാസം വീക്ഷിക്കുകയാണ് .ഇപ്പൊ പ്രേതവും ഞങ്ങളുടെ വീടും തമ്മില്‍ ഏകദേശം ഒരു നൂറു മീറ്റര്‍ ദൂരമേ ഉള്ളു.ആ ദൂരം പ്രേതത്തിന് ഒരു വിഷയമാണോ.എന്തായാലും ഞങ്ങള്‍ വിളിച്ചു വരുത്തിയവര്‍ തര്‍ക്കിക്കാനോന്നും നിന്നില്ല കാരണം അവര്‍ വന്നപ്പോഴേക്കും പ്രേതത്തിന്റെ കാലില്ലാത്ത ഉടല് ഏറക്കുറെ ദ്രിശ്യമായിരുന്നു .ഇപ്പൊ മുഖം മാത്രമേ വ്യക്തമാല്ലാതായുള്ളു .അതിങ്ങനെ ഒഴുകി വരികയാണ് .എന്റെ അടുത്ത് നിന്ന കിളി വളരെ ദയനീയമായി ഒന്ന് കരഞ്ഞു "അമ്മെ......... "."ഹും നമുക്ക്ക് സനൂനെ ഒന്ന് വിളിച്ചാലോ "കുരുടന് പെട്ടന്ന് ഒരു അഭിപ്രായം പറഞ്ഞു .ഈ സനു അഥവാ സനല്‍കുമാര്‍ എന്ന് പറയുന്ന വ്യക്തി തോട്ടപ്പ്പുറത്ത് കട നടത്തുന്ന ഒരാളാണ്.പുള്ളി രാത്രിയില്‍ കടയില്‍ തന്നെ ആയിരിക്കും.കുരുടന് പറഞ്ഞതിലും കാര്യമുണ്ട് സനു ഒരു മൂന്നു നാല് വര്‍ഷമായി ഇവിടെ ഉള്ളതല്ലേ.ചെലപ്പോ അങ്ങേര്‍ക്കു ഇതിന്റെ ഗുട്ടന്‍സ് അറിയാരിക്കും.എന്തായാലും കുരുടന് ഉടന്‍ തന്നെ സനൂനെ ഫോണ്‍ ചെയ്തു വരുത്തി."ഹും വാ,നമുക്ക് പോയി നോക്കാം ".വന്ന ഉടനെ തന്നെ സനു തീരുമാനം പറഞ്ഞു .ഇങ്ങേര് ഇത് എന്ത് കണ്ടിട്ടാ.പ്രേതത്തിന്റെ അണ്ണാക്കിലെക്ക് ചെല്ലാനോ ?പിന്നെ എനിക്ക് കണ്ടകശനി ...ഛെ പുല്ലന്മാരെല്ലാം അപ്പോഴേക്കും പോകാന്‍ റെഡി ആയല്ലോ.എനിക്കാ പ്ലാന്‍ ഇഷ്ടപെട്ടില്ല ,ബ്ലാടി ഹെല് ഇതിന്റെ ഒക്കെ ആവശ്യമെന്താ എന്തായാലും എന്നെയും സനൂബിനേം അവിടെ നിര്‍ത്തി ബാക്കി ഉള്ളവരെല്ലാം പോകാന്‍ റെഡി ആയി.പ്ലാന്‍ സനുവിന്റെയാണ്. കീര്‍ത്തിചക്രയില്‍ മോഹന്‍ ലാല്‍ നടത്തുന്ന പോലെ ഒരു മിഷന് ആണ് സനു പ്ലാന്‍ ചെയ്യുന്നത് .അതായത് ആദ്യം എല്ലാവരും കൈ കോര്‍ത്തു പിടിച്ചു ആ പാടത്തോട്ടു ഇറങ്ങുക.പതിയെ പ്രേതത്തിന്റെ അടുത്തേക്ക് ചെല്ലുക ,എന്നിട്ട് (ആരും ചിരിക്കരുത് )പ്രേതത്ത്തോട് ആരാ എന്ന് ചോദിക്കുക .നൈസ് പ്ലാന്‍ അല്ലെ ?എന്നിട്ട് പ്രേതം ഒന്നും പറഞ്ഞില്ലെലോ ?"അത് അപ്പൊ കാണാം " സനൂനു ഇന്ന് മുടിഞ്ഞ ധൈര്യമാണല്ലോ, ഏതോ മാട്ട സാധനം അടിചിട്ടാണ് വരവ് .അല്ലാതെ പിന്നെ ഇത്രേം ധൈര്യം വരാന്‍ ചാന്‍സ് ഇല്ല .
അങ്ങനെ മേജര്‍ സനില്‍കുമാര്‍ അഥവാ സനുവും നാല് കമാന്റൊസും അറ്റാക്കിന് റെഡി ആയി.എല്ലാവര്ക്കും ഇപ്പൊ കുറച്ചൊക്കെ ധൈര്യം കിട്ടിയിട്ടുണ്ട് .ഒന്നുമില്ലേലും മേജര്‍ സനു ഇല്ലേ ഞങ്ങടെ കൂടെ .അങ്ങനെ ഓപ്പറേഷന് തുടങ്ങി .ഞാനും സനൂബും പഴേ പൊസിഷനില്‍ തന്നെ നിന്നു.സനുവും കമാന്റൊസും കൈ കോര്‍ത്തു പിടിച്ചു പാടത്തെക്കിറങ്ങി .ഇപ്പൊ അവരും പ്രേതവും തമ്മില്‍ ഒരു ഇരുപതു മീറ്ററിന്റെ വ്യത്യാസം മാത്രം.ആ ഏരിയ മൊത്തം മുടിഞ്ഞ നിശബ്ദത.ഒരു ഇല പോലും അനങ്ങുന്നില്ല .നല്ല നിനലാവുള്ളത് കൊണ്ട് എനിക്ക് സനുവിനെ വ്യക്തമായി കാണാം .പ്രേതം പഴേ രൂപത്തില്‍ തന്നെ.സനു ഒരു അഞ്ചു മിനിട്ട് മിണ്ടാതെ അതെ നില്‍പ്പ് നിന്ന് .എനിട്ടു ഉറക്കെ ചോദിച്ചു "ആരാ '?...വീണ്ടും നിശബദത ,നാല് പേരും കൂടി ഒരുമിച്ചു ചോദിച്ചു ആരാ ???????????.പിന്നെയും നിശബ്ദത ..............................<wbr>........"ഓടിക്കോ.."മേജര്‍ സനു അലറി.പണി പാളി അത് പ്രേതം തന്നെ ."സനൂബെ മോനെ ഓടിക്കോടാ ..ഓടി മുറീല് കേറഡാ .."ഞങ്ങള്‍ രണ്ടും കഷ്ണ നേരം കൊണ്ട് മുറിയുടെ വാതുക്കല് എത്തി .തെണ്ടികള്! അവന്മാര് മുറി ഒക്കെ പൂട്ടിക്കൊണ്ടാണ് പോയത് ഞങ്ങള്‍ ശെരിക്കും കുടുങ്ങി പ്രേതം ഇപ്പൊ ഇങ്ങേത്തും ."പുല്ലു സനൂപേ വാതില്‍ ചവിട്ടി പോളിക്കെടാ".മിഷന് പോയ കമാന്റോസിനെ കാണുന്നില്ല?പ്രേതം എല്ലാത്തിനേം തിന്നോ ?സനൂപാനെന്കില് വാതിലിന്റെ പിടിയില്‍ തൂങ്ങിക്കിടക്കുന്നു വലിക്കുന്നു .ഈശ്വരാ ഇങ്ങനെ ആണോ ഞങ്ങളുടെ അന്ത്യം,നാളെ പത്രത്തില്‍ ഒക്കെ വാര്‍ത്ത വരുമായിരിക്കും.പ്രേതത്തിന്റെ വികൃത മുഖം എന്റെ മനസില്‍ തെളിഞ്ഞു .അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു കൊണ്ട് ഞാനും വാതില്‍പ്പിടിയില്‍ തൂങ്ങി ...........
<wbr> ആരോ ഓടി വരുന്നുണ്ട് ,ഭാഗ്യം ആരൊക്കെയോ പ്രേതത്തിന്റെ കയ്യില്‍ നിന്ന് രക്ഷപെട്ടിരിക്കുന്നു .അതെ സനവും കൂട്ടരും തന്നെ.എല്ലാവരും ഓടി വന്നു മുറ്റത്ത് കിടന്ന കട്ടിലിലേക്ക് വീണു. നല്ല പരിക്കുണ്ട് എല്ലാവര്ക്കും ഓടി വന്ന വഴി എവിടയോക്കെയോ വീണതാവം.എന്തായാലും ജീവന് കിട്ടിയല്ലോ .ഞാന്‍ പതിയെ പാടത്തേക്ക് നോക്കി പ്രേതതിനെ അവിടെ കാണാനില്ല ! ഇവന്മാരോട് വല്ലോം ചോദിക്കാമെന്ന് വച്ചാല്‍ ഒരെണണത്തിന്റെം അണപ്പ് തീര്‍ന്നിട്ടില്ല. ഹും സംഭവം പ്രേതം തന്നെ ,ഒന്നുമില്ലേലും ഇവന്മാര് ഇത്ര അടുത്ത് നിന്ന് കണ്ടതല്ലേ ?......"എടൊ സാനു താനെന്തിനാ ഓടാന്‍ പറഞ്ഞത് ? പെട്ടന്നു കമാന്റൊസില് ഒരാള്‍ ചൂടായി ?അപ്പൊ ഇവന്മാര് പ്രേതത്തിനെ കണ്ടിട്ടല്ലേ ഓടിയത് ? പുല്ലു സനൂനെ ചോദ്യം ചെയ്തെ തീരു .ഞാന്‍ വളരെ ഡീസാന്റായി ചോദിച്ചു "എടാ "മൈ@#@$#@$ സാനു താന്‍ എന്തിനാ ഓടാന്‍ പറഞ്ഞത് ,?താന്‍ അതിന്റെ മോന്ത കണ്ടോ? "ഇല്ല" നമ്രശിരസ്കനായി സനു പറഞ്ഞു .ഹും ദേഷ്യം കാലിന്റെ തുമ്പത്തൂന്നു അരിച്ചു കേറി വരുവാ .പിന്നെ ഈ പുല്ലന് എന്തിനാ ഓടിയെ ?"അത് പിന്നെ ആ സാധനം ഒന്നും മിണ്ടാതെ നിന്നപ്പോ ....?" നിശബ്ദത ..............................<wbr>.................ആ ആ ആ ആ ആ .ആ............ അയ്യോ ഫ്രേതം ! ഭൂതത്തിന്റെ അലര്‍ച്ച !..അകെ ബഹളം.എല്ലാവരും തലങ്ങും ഒടുകുയാണ് .ഞാന്‍ മാത്രം ഇങ്ങനെ അനങ്ങാതെ നിന്നു ,സനു തറയില്‍ കമഴ്ന് കിടക്കുന്നു.കമാന്റോസോക്കെ ഒറ്റചാട്ടത്തിനു വീടിന്റെ ടെറസ്സിലെത്തി.പേടി വന്നാ മനുഷ്യന് എന്തൊക്കെ കാണിക്കും ഹോ ..അല്ല കാര്യം പറഞ്ഞില്ലല്ലോ ,സംഭവം എന്താണെന്ന് വച്ചാല്‍ ഒരു പത്ത് മിനിട്ട് മുന്‍പ് ഞങ്ങള്‍ പാടത്ത് കണ്ട ആ പ്രേതം!വരമ്പത്തൂടെ ഒഴുകി നടന്ന ആ പ്രേതം ദാ ഞങ്ങളുടെ അല്ല എന്റെ കണ്മുന്നില് നില്ക്കുന്നു ! വെള്ളത്തുണിയില്‍ പൊതിഞ്ഞ ആറടി രൂപം....പക്ഷെ കാലുണ്ടല്ലോ ?അപ്പൊ ഇത് ?"ഡാ സനൂപേ ദേ കാല്",എവടെ ..അവന് എപ്പഴേ ഓടിത്തള്ളി .ഞാന്‍ വീണ്ടും പ്രേതത്തിന്റെ മുഖത്തേക്ക് നോക്കി .മുഖം ഇപ്പോള്‍ വ്യക്തമാണ് ,എവിടേയോ കണ്ടു മറന്ന പോലെ .അതാ പ്രേതം വാ തുറക്കുന്നു ,ചോര ഇറ്റ് വീഴുന്ന ദ്രംഷ്ട്രകള്‍ ഇപ്പോള്‍ പുറത്തേക്കു വരും ......പക്ഷെ വന്നത് ...."എടാ !@$@#$%^%%@#മക്കളെ നിഅന്ക്കൊന്നും ഒറക്കവില്ലേ ,ആരുടെ !@!#@!$%@@$%$@^%%^@ ആടാ @!$#@#!%$#^$#മക്കളെ @!#@$%#$%^%$$%^^&^വേണോട@#$@#%%<wbr>$^%^&^^*^*%^*^$^ക്കാന്‍ ,#@!@#@$#@##@$".ഹും ഇപ്പൊ ആളെ പിടികിട്ടി .സ്ഥലത്തെ ആസ്ഥാന ഗുണ്ട കമ്പി എന്ന് വിളികപ്പെടുന്ന തമ്പി .അദ്ദേഹമാണ് പ്രേത്തത്തിന്റെ രൂപത്തില്‍ മുന്നില്‍ നില്ക്കുനത് .പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു കാലെലോട്ടങ്ങു വീണാലോ എന്ന് ചിന്തിച്ചു . നിന്നിടത്തൂന്നു ഒന്ന് അനങ്ങാനെന്കിലും പറ്റിയാ മതിയാരുന്നു .പത്തു മിനിട്ട് അതെ നില്പ് നിന്ന് കമ്പി സ്വാമിയുടെ ദിവ്യജ്ഞാനാമ്രിതം ഞാന്‍ ഏറ്റുവാങ്ങി .ഇച്ചിരിക്കോളം പോലും മിസ്സായില്ല .പങ്കു പറ്റാന്‍ ഒരു തെണ്ടിയും വന്നതുമില്ല .എന്റെ ദൈന്ന്യത നിറഞ്ഞ മുഖം കണ്ടിട്ടാണോ അതോ ഡിക്ഷ്ണറിയിലെ വാക്കെല്ലാം പ്രയോഗിച്ചു തീര്‍ന്നിട്ടാണോ എന്തോ കമ്പി പതുക്കെ പിന്‍വാങ്ങി.പോകുന്നെനു മുന്‍പ് മുറ്റത്തേക്കിറങ്ങി വന്നു സാനുവിന്റെ മോന്തക്കൊരു ഞോണ്ടും കൊടുത്തു.
സത്യം പറഞ്ഞാല്‍ എനിക്ക് കമ്പിയോട് ഒരു ദേഷ്യവും തോന്നിയില്ല ആ നേരമത്രയും സനുവിനെ എങ്ങനെ വലിച്ചു കീറാം എന്നാണു ഞാന്‍ ചിന്തിച്ചത് .!@@!#!@#@!$ സനു ! .ഇനി സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വച്ചാല്‍ കമ്പി രാത്രിയില്‍ ഫോണില്‍ സംസാരിച്ചോണ്ട് പാടവരമ്പത്ത് നടക്കുന്നു.ഭയങ്കര തണുപ്പായതിനാല്‍ മുണ്ടുരിഞ്ഞ് തല വഴി പുതച്ചിരിക്കുന്നു .പിന്നെ മൊബൈലിന്റെ നീല വെളിച്ചവും .ഇതിന്റെ ഒക്കെ ഇന്റര്കൊളാബോറേഷനാണ് ഞങ്ങള്‍ കണ്ടത് ,വെട്ടം മുഖത്ത് മാത്രം വീഴുന്നത്കൊണ്ട് കാലു കാണാനും പറ്റിയില്ല.സപ്പ്ലിയും ക്രിട്ടിയും കണ്ടു പേടിച്ചു വിറചിരിക്കുന്ന പാവപ്പെട്ട എന്ജിനീരിംഗ് പിള്ളാരെ പേടിപ്പിക്കാന്‍ ഇതൊക്കെ ധാരാളം മതി എന്ന് കമ്പിക്കു അറിയില്ലല്ലോ .എന്തായാലും സംഭവം എല്ലാം കഴിഞ്ഞപ്പോ സനൂബ് ഒരു വലിയ പ്രപഞ്ച രഹസ്യം പറഞ്ഞു ."അണ്ണാ .നമ്മളെപോലയുള്ള മണ്ടമാരാന് ഇമ്മാതിരി പ്രേതകഥ ഒക്കെ ഉണ്ടാക്കുന്നത്".......................................................പരമാര്‍ത്ഥം!
<wbr> <wbr>
ARUN ASHOKhttp://www.blogger.com/profile/07765006336049094065noreply@blogger.com6tag:blogger.com,1999:blog-446969390739230720.post-89819150156727698252012-04-09T21:58:00.003-07:002012-04-09T22:09:12.748-07:00"SURVIVAL OF THE FITTEST"
ഒരു ബിരിയാണി തിന്നാന്‍ തോന്നുന്നത് കുറ്റമാണോ.സംഭവം കോളേജില്‍ ആണെങ്കില്‍ അതൊരു കുറ്റമാണ്.....മനസ്സിലായില്ല അല്ലെ? മനസിലാക്കി തരാം...........
ഇതാണ് രാജുമോന് .ശ്യാമള കോമളന് ഓഫ് ദി കോളേജ് .ഒരു ദിവസം പുള്ളിക്ക് പെട്ടന്ന് ബിരിയാണി തിന്നാന്‍ ഒരു മോഹം .വിശപ്പുണ്ടായിറ്റൊന്നുമല്ല .കാന്റീനില്‍ കേറിയാല്‍ ഏതേലും അവളുമാരുമായി കൊറച്ചു നേരം പഞാരയടിക്കാം .അങ്ങനെ പുള്ളി കാന്റീനില്‍ എത്തി .
ഛെ വന്നത് വെറുതെ ആയോ ഇവിടെ ആരെയും കാണുന്നില്ലാലോ ? എല്ലാ അവളുമാരും ഇന്ന് നേരത്തെ പോയോ ?ആരെ എങ്കിലും വിളിച്ചു ഒരു നമ്പര്‍ ഇറക്കാം .
ട്ര്ര്ര്ര്ര്ര്ര്ര്ര്ര് ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്
"ഹലോ വസുമതി അല്ലെ" ?
"എന്താ രാജുമോനെ?"
"ഇന്ന് എന്റെ ഗ്രേറ്റ് ഗ്രാന്റഫാതെറിന്റെ പതിനാറടിയന്തിരം ആണ്?"
"അതിനു?"
"ട്രീറ്റ് ഉണ്ട്"
"ഈസ് ഇറ്റ്?"
യാ യാ യാ..
"അയ്യോ എന്റെ കൂടെ കൂട്ടുകാരികളും ഉണ്ട് "
"അവരേം വിളി "
ഹും കഴുത്തില്‍ കിടക്കുന്ന മാലയുടെ കാര്യം ഓക്കേ ആയി .ഇനി എത്ര എണ്ണം ആണാവോ വരാന്‍ പോകുന്നത്?ആ ഏതായാലും കൊറേ നേരം അവളുമാരുമായ് സോള്ളാമല്ലോ?ഒന്ന് രണ്ടു ഫോണ്‍ നമ്പറും കിട്ടും.ലോണ്ടെ വരുന്നു വസുവും കൂട്ടുകാരികളും .3 കൂട്ടുകാരികള്‍ .ഒരു വെടിക്ക് 4 പക്ഷി.ഹോയി ഹോയി.
"രാജുമോന് ഇന്ന് നല്ല ഗ്ലാമര്‍ ആണല്ലോ"
"താങ്ക്സ്"
"ചേട്ടാ 5 ബിരിയാണി "
"എന്താ രാജുമോനെ ഇത് ?വെറും ബിരിയാണി മാത്രമേ ഉള്ളോ?"
അവളുമാര് പണി തുടങ്ങി..
"എന്നാ 5 ബിരിയാണി 5 ജ്യൂസ് "
കൂട്ടുകാരി :"നമുക്ക് രാജപ്പന്റെ ട്രീടിനു പോയാ മതിയാരുന്നു "
എവിടുന്നു കയറും പൊട്ടിച്ചു വരുന്നെടാ ഇതൊക്കെ ?
"എന്നാ 4 ബിരിയാണി 4 മില്‍ക്ക് ഷേക്ക് "
രാജുമോന് കഴിക്കുന്നില്ലേ ?
"എനിക്ക് വിശപ്പില്ല "
മുന്നില്‍ ഒരുത്തന് വിശന്നു വലഞ്ഞ് ഇരിക്കുന്നുണ്ട് എന്നൊരു വിചാരം പോലുമില്ലാതെ നാലും കൂടി കേറ്റുന്നതു കണ്ടില്ലേ?ഏതായാലും ഈ മൂന്നിനെയും പരിചയപ്പെടണം,അല്ലേല്‍ മോതലാവില്ല .
"അല്ല വസു ,നീ കൂട്ടുകാരികളെ പരിചയപ്പെടുത്തിയില്ലല്ലോ?"
"സോറി ഡാ ഞാന്‍ മറന്നു,ഇത് തങ്കമ്മ .........രാജപ്പന്റെ ലൈന്‍ "
അത് ഇവിടെ പറയണ്ട ആവശ്യം?
"ഇത് ശ്യാമള ...................കോമളന്റെ പുള്ളിക്കാരി"
അതും പോയി ."ഇതോ ?"
"രാജമ്മ"
"ബോയ് ഫ്രെണ്ട് "?
"ഇല്ല "
ഭാഗ്യം ഒരുതിയെങ്കിലും ഉണ്ടല്ലോ?
"ആ പറയാന്‍ മറന്നു രാജമ്മയുടെ കല്യാണമാണ് കേട്ടോ നെക്സ്റ്റ് വീക്ക് "
അവസാനത്തെ ആണി!
"അപ്പൊ രാജുമോനെ ഞങ്ങള്‍ ഇറങ്ങുവാ , ഇനി തോമാച്ചന്റെ ട്രീറ്റ് ഉണ്ട് "
"എന്താ കാര്യം "?
"അവന്റെ വീട്ടിലെ പട്ടി പ്രസിവിച്ചു "
കടുവയെ പിടിക്കുന്ന കിടുവയോ? അവന്ഉം ഗോള്‍ അടിച്ചു !
"അപ്പൊ ശെരി ഡാ ..ബൈ ഡാ ..സീ യു ഡാ..മിസ്സ് യു ഡാ ."
ഇനി ബില്‍ അടക്കാന്‍ "സിമ്മത്തിന്റെ " മടയില്‍
"ചേട്ടാ കാശ് കുറച്ചു കുറവുണ്ട് "
" മാലയുണ്ടോ?"
"ഉണ്ടല്ലോ"
"തന്നോളൂ "
അങ്ങനെ അതും പൊയ്..!
"ചേട്ടാ"
"എന്താടാ?"
"എന്റെ അമ്മയുടെ വള ഇവിടെ ഇരിപ്പില്ലേ "?
"ഉണ്ട്"
"ചേട്ടാ ഞാന്‍ ഉടനെ കാശുമായി വന്നു........."
"ആ പതുക്കെ മതി എന്റെ ഭാര്യക്ക് ആ വള അങ്ങ് ഇഷ്ടപ്പെട്ടു,അവളിപ്പം ഒരു കല്യാണത്തിനു അതും ഇട്ടോണ്ട് പോയിരിക്കുവ "
"അമ്മേ.................. "
"എന്താടാ ?"
"അല്ല അമ്മയുടെ വള "
"പോയി കാശുമായി വാടാ"
ആഗോളവല്കരണത്തിന്റെ മൂല്യവര്‍ധിത ചുഴികളില്‍ തൂങ്ങിയാടി കന്മദം അന്ന്വേഷിക്കുന്ന മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍ പിറവിയെടുക്കാന്‍ യോഗീവല്ലഭാന്മാര് കണ്ടെത്തിയ കോസ്മോപോളിടന്‍ സിന്ധാന്ധങ്ങളുടെ ആവിഷ്കരനതിലുണ്ടായ പാളിച്ചകള്‍ ആണ് വയലാറും ഉള്ളൂരും പാടിപുകഴ്ത്തിയിയ ഗോലാന്തരവാര്തകളുടെ സാരം.അതില്‍ നിന്ന് അനര്‍ഗള നിര്‍ഗളം പ്രവഹിക്കുന്ന ആന്തോളനത്തിന്റെ മൂല്ല്യച്ചുഴികളില് പെട്ട് കയ്യും കാലുംഅടിക്കുന ഒരു കുഞ്ഞു തിമിഗല്തിന്റെ കണ്ണുനീര് ഭൂമിയുടെ മാറുപിളര്‍ന്നു താഴേക്കു പതിക്കുമ്പോള്‍ അച്ചുതാനന്തനും ഉമ്മന്‍ചാണ്ടിയും കുമ്മിയടിക്കുകയായരുന്നു,ജല്പനങ്ങളിലെ അന്തസത്തകളില്‍ പെട്ട് ഉഴറുന്ന രഞ്ജിനി ഹരിദാസിനെ പോലെ ഉള്ള മഹതികള്‍ കല്പ്പാന്ത്കാലതിനെ പിറകോട്ടു വലിക്കുന്നു എന്ന തോന്നല്‍ ഉറവാക്കുന്നുന്ടെങ്കില് അത് മധുമോഹന്റെ മാത്രം കഴിവാണ്.ഈ അവസ്ഥക്ക് പിന്നിലെ യാഥാര്‍ത്ഥ്യം റേഷന്‍ അരിയിലെ കല്ലുകളിലെ തിളക്കം പോലെ കണ്ണിനെ മഞ്ഞളിപികുംപോള് അതുവഴി വന്ന കുഞ്ഞിപാതുവിന്റെ മനസിലും ലഡ്ഡു പൊട്ടി.(ഒന്നല്ല ..2 എണ്ണം).കവിയുടെ കണ്ണുകളെ മറച്ച ഉത്തരതുനിക കല്പനകള് രജനികാന്തിനെ പോലെ സുന്ദരവും വിജ്രംബിച്ചതുമാനെന്ന വസ്തുത കാറ്റില്‍ പറക്കുന്ന hydrogen ബലൂണില്‍ അകപ്പെട്ട പ്രാണിയുടെ അവസ്ഥയെ ഓര്‍മിപ്പിക്കുന്നു.കൈവല്ല്യങ്ങള് കാറ്റിലാടുന്ന ഈ ത്രിസന്ധ്യയില്‍ മന്ദമാരുതനും എന്ടോസള്‍ഫാനേ വിസ്ഫോടാട്മാകമായ ആവേശത്തിന്റെ കൊടുമുടിയില്‍ നിന് കീഴ്പോട്ടു തള്ളിയിട്ടു കൈകൊട്ടി ആര്‍ത്തു ചിരിക്കുമ്പോള്‍ ഒരു കയ്യില്‍ കോഴിക്കാലും മറ്റേ കയ്യില്‍ മദ്യവുമായി വിജയ് മല്ലയമാര് ഭൂമിയുടെ ഉടയാടകളില്‍ tide വാഷിംഗ് പൌഡര്‍ പുരട്ടി അതിന്റെ അപാരമായ വേദനയുടെ ആഹ്ലാദം നുകരുകയല്ലേ എന്ന് ഞാന്‍ ചോദിക്കുകയാണ് സുഹൃത്തുക്കളെ.............................
100 രൂപ ..! ഇത് തീരെ കുറഞ്ഞു പോയി .250 എങ്കിലും വേണമെന്ന് പറയേണ്ടതായിരുന്നു .തല്ല് കൊള്ളാന്‍ ചാന്‍സ് ഉള്ള കേസ് ആണ്.അതും ചെരിപ്പ് കൊണ്ട്.പിന്നെ ഹംസമെന്നോ മാമാനെന്നോ ഒരു ചെല്ലപേരും വീണുകിട്ടും.എന്തായാലും സംഭവം നടക്കുകയാണെങ്കില്‍ അവന്റെ കയ്യില്‍ നിന്ന് കുറച്ചു കാശും കൂടി തട്ടണം.എങ്കിലും അവള് തരുന്ന സ്വാതന്ത്ര്യം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ചെറിയ വിഷമം.പക്ഷെ അവനും എന്റെ സുഹൃത്തല്ലേ ? അവളോട് ആദ്യമായി ഇഷ്ടം തോന്നിയപ്പോള്‍ തന്നെ അവന് എന്റെ അടുത്ത് പറഞ്ഞില്ലേ?പ്രത്യേകിച്ച് ഞാനും അവളും സ്നേഹത്തിലാണെന്ന് ക്ലാസ് മുഴുവന്‍ ഒരു ശ്രുതിയുള്ളപ്പോള്..ഹും പ്രേമം പോലും അവള്‍ക്കു ഞാനൊരു കളിപ്പാവ അല്ലെ?ഞാന്‍ പറഞ്ഞ എന്തെങ്കിയം കാര്യങ്ങള്‍ അവള് സീരിയസ് ആയി എടുത്തിട്ടുണ്ടോ?പക്ഷെ ഇതുവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം എനിക്കവളോട് തോന്നിയിട്ടുണ്ട്.പറയാന്‍ ശ്രമിച്ചപോലോക്കെ അവളുടെ പുച്ഛതോടെയുള്ള ആ നോട്ടം എന്നെ പിന്തിരിപ്പിച്ചു .ഇനി അതൊക്കെ ആലോചിചിട്ടെന്തിനാ .അവന് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ? അത് സാധിക്കുമോ എന്ന് നോക്കട്ടെ അല്ലെങ്കില്‍ തന്നെ എനിക്കെന്താ പേടിക്കാന്‍ .അവന് സുന്ദരനല്ലേ? അവള് അവനെക്കുറിച് ഒരു 100 തവണയെങ്കിലും എന്നോട് ചോടിചിട്ടുമുണ്ട് .പോട്ടെ ..എന്റെ സ്നേഹം അവള്‍ക്കു വേണ്ടായിരിക്കും.
ഓരോന്നാലോചിച് ക്ലാസ്സിന്റെ വാതില്ക്കല് എത്തിയതറിഞ്ഞില്ല .അവളതാ പതിവ് സ്ഥാനത് തന്നെ ഇരിപ്പുണ്ട്. എന്നോടെന്തോ പറയാനുണ്ടെന്ന് തോന്നുന്നു .അതാ എന്നെ കൈകാട്ടി വിളിക്കുന്നു. പരദൂഷണം പറയാനായിരിക്കും , അല്ലാതെ അവള്‍ക്കെന്തിനാ ഞാന്‍."എനിക്കൊരു പ്രാധാനപ്പെട്ട കാര്യം നിന്നോട് പറയാനുണ്ട് " ഞാന്‍ പറഞ്ഞുതുടങ്ങി.അവളെ പറയാന്‍ സമ്മതിക്കാതെ തുടങ്ങിയതിലുള്ള ദേഷ്യവും പിന്നെ ഞാനെന്ത് സീരിയസ് കാര്യം പറയാന്‍ എന്ന രീതിയിലുള്ള പുച്ഛവും ആ മുഖത്ത് തെളിഞ്ഞു.ഞാനെന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നത് ?എനിക്കൊരു ജോലി ചെയ്തുതീര്‍ക്കാനുണ്ട് .അതാദ്യം നടക്കട്ടെ.ഞാന്‍ പറഞ്ഞു തുടങ്ങി.അവനെപ്പറ്റി ,അവന്റെ ഗുണഗണങ്ങളെ പറ്റി.അവളുടെ മുഖത്തെ ഭാവം മാറുന്നുണ്ട്.ഞാന്‍ ഉദ്ദേശിച്ചപോലെ തന്നെ.ആള് സീരിയസ് ആയെന്നു തോന്നുന്നു.ഇത് ഇന്നുതന്നെ ഒരു വഴിക്കാക്കാം.
ഇനി അവന് ഇവളോടുള്ള സ്നേഹത്തെ കുറിച്ച് പറയാം.ഒട്ടും കുറയ്ക്കരുത്.പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് മനോഹരമായി തന്നെ അവതരിപ്പിച്ചു അവളുടെ ബാഗില്‍ എന്നും രഹസ്യമായി ചോക്ലാറെ വയ്ക്കുന്നതും ,പിറന്നാളിന് പേര് വയ്ക്കാതെ ഗ്രീടിംഗ് കാര്‍ഡ് അയച്ചതും ഒക്കെ അവനാണെന്ന് വരുത്തിതീര്‍ക്കാന്‍ പറ്റി .കുറെ കാശ് അങ്ങനെയും കളഞ്ഞിരുന്നു.ഓരോ ഭ്രാന്ത് ,അല്ലാതെന്താ?എന്തായാലും അവനെങ്കിലും അത് പ്രയോജനപ്പെട്ടല്ലോ .ഞാനെന്തോ ഉന്മാദാവസ്ഥയില് ആയിരുന്നെന്നു തോന്നുന്നു .പരിസരം പോലും മറന്നു ഞാനിങ്ങനെ സംസാരിക്കുകയാണ്
അവളുടെ കണ്ണ് നിറയുന്നുണ്ടോ ....?അതെ , ഈ ഒരു ഭാവത്തില്‍ ഞാനവളെ കണ്ടിട്ടേ ഇല്ല ! ഈശ്വരാ കുഴഞ്ഞല്ലോ..എല്ലാം കുളമായി ."നിന്നെ എനിക്കിനി കാണണ്ട" അവള് മുഖത്തടിച്ചപോലെ പറയും ,എനിക്കുറപ്പാണ് .അവനോടു ഞാനിനി എന്ത് പറയും? ഛെ ,വേണ്ടായിരുന്നു.അവള് കരയാന്‍ പോവുകയാണോ?എല്ലാരും ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട് .എങ്ങോട്ടെങ്കിലും മാറ്റിനിര്‍ത്തി സംസാരിച്ചാല്‍ മതിയായിരുന്നു .അവളെന്തോ പറയാന്‍ തുടങ്ങുകയാണ് ."ഞാന്‍ നിന്നെ.....".അത് മുഴുമിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.അവസാന ശ്രമം എന്നോണം അവളുടെ വാക്കുകളെ മുറിച്ചുകൊണ്ട് ഒരു തമാശ പോലെ ഞാന്‍ പറഞ്ഞു "അവന് നിന്നെ കെട്ടി പൊന്നുപോലെ നോക്കും".പിന്നെ ഞാന്‍ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു .."നിനക്കെന്താ എന്നെ കെട്ടി പൊന്നുപോലെ നോക്കിയാല്‍"...........?ARUN ASHOKhttp://www.blogger.com/profile/07765006336049094065noreply@blogger.com19tag:blogger.com,1999:blog-446969390739230720.post-12865484295795102812011-03-11T12:40:00.000-08:002011-03-11T21:15:31.658-08:00പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍......."ഇനി മേലാല്‍ അറിയാന്‍ പാടില്ലാത്ത പണിക്ക് പോകില്ല" ......ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഇടയാക്കിയ ഒരു സംഭവമാണ് എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ്
ഒന്നാന്തരം ഒരു എഞ്ചിനീയറിംഗ് കോളേജില്‍ ആണ് ഞാന്‍ ഞാന്‍ പഠിച്ചത്.ഒന്നാന്തരം എന്ന പറയുമ്പോള്‍ കോളേജ് ആണോ ഫാക്ടറി ആണോ നടത്തുന്നത് എന്നറിയാത്ത ഒരു മാനേജ്മെന്റ്ഉം നിലാവത്ത് അഴിച്ചുവിട്ട കോഴികളെ പോലെ കുറെ പിള്ളാരും.ഒരു അടിയന്തരാവസ്ഥയുടെ പ്രതീതി.പിള്ളാരും ടീച്ചര്‍മാരും തമ്മില്‍ ഒടക്ക് ,ടീച്ചര്‍മാരും HOD യും തമ്മില്‍ ഒടക്ക്,HODയും പ്രിന്സിപലും തമ്മില്‍ ഒടക്ക്.പത്താം ക്ലാസ്സില്‍ പഠിച്ച biological സൈക്കിള്‍ പോലെ ഒരു പ്രതിഭാസം .ആകെ ഉള്ള ഒരു ആശ്വാസം ആണ്ടില്‍ ഒരിക്കല്‍ വരുന്ന ഒരു കോളേജ് ഡേ ആണ്,അതിനാണെങ്കില്‍ എന്റെ ക്ലാസ്സില്‍ നിന്ന് പൊതുവേ ആരും ഉണ്ടാകാറില്ല.ആസ്വാദനത്തില്‍ ആരുന്നു എല്ലാവര്ക്കും താല്പര്യം.മൂന്നാം വര്‍ഷത്തിലെ കോളേജ്ഡേയിക്ക് തൊട്ടു മുന്‍പിലത്തെ ദിവസം എല്ലാരുടെ മനസ്സിലും ഒരു തോന്നല്‍ ..ഇങ്ങനെ ഒക്കെ അങ്ങ് പോയാ മതിയോ,നമ്മുടെ പേരും സ്റ്റേജില്‍ അനൌണ്സ് ചെയ്ത് കേള്‍ക്കണ്ടേ????.oooooooook ! തീരുമാനിച്ചു ഈ പ്രാവശ്യം ക്ലാസ്സില്‍ നിന്ന് പ്രോഗ്രാം ഉണ്ടാവും.അപ്പൊ തന്നെ ചോദ്യം പൊന്തി വന്നു .."എന്ത് പ്രോഗ്രാം ? പെണ്‍കുട്ടികള്‍ എല്ലാം കൂടെ ചേര്ന് ഒരു സിനെമാടിക് ഡാന്‍സ് പ്ലാന്‍ ചെയ്തു .ഏയ് അത് മാത്രം പോര,എന്തേലും veriety അയി വേണം .എന്ത് ചെയ്യും?എല്ലാരും തല പുകച്ചു .അപ്പോളാണ് ഒരു അലര്‍ച്ച "യുറേക്കാ ....!" .അത് ഞാന്‍ തന്നെ ആരുന്നു ."ഒരു നാടകം ".കോളേജ്ഉം വിദ്യാര്‍ത്ഥികളും എല്ലാം കഥാപാത്രമായി വരുന്ന " ഒരു നാടകം"..ഐഡിയ പറഞ്ഞപ്പോള്‍ തന്നെ എല്ലാര്ക്കും ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍,നിര്‍ദേശങ്ങള്‍ എനിക്ക് വയ്യ.അതിന്റെ ഇടക്ക് ഒരുത്തന്റെ ഡയലോഗ് "ഇവന് വല്ല സ്പില്‍ബര്‍ഗും ആകും.(അവനു നാട്ടിലുള്ള ആരേം കിട്ടിയില്ല).എനിക്ക് ചിറകു മുളക്കുന്നുണ്ടോ ?ഈശ്വരാ ഇവന്മാര് പറഞ്ഞതൊക്കെ സത്യമാണോ ?ഞാനും ഒരു പ്രസ്ഥാനം ആണോ?ആയിരിക്കും അതല്ലേ എല്ലാരും പറയുന്നത്,ഒരു മണിക്കൂര്‍ കൊണ്ട് തിരക്കഥ റെഡി .ഇനി അഭിനയിക്കാന്‍ ആളെ വേണം.ഒരു ചായകുടിച്ചിട്ട് തിരിച്ചു വന്നപ്പോളേക്കും ചാന്‍സ് ചോദിയ്ക്കാന്‍ നീണ്ട ക്യൂ. ശത്രുക്കള്‍ വരെ അതിലുണ്ട്.ഹും "അക്കരെ അക്കരെ" പടത്തില്‍ ശ്രീനിവാസനെ കൊണ്ട് മോഹന്‍ലാല്‍ കാലു പിടിപ്പിച്ച പോലെ ഇവന്മാര്കും പണി കൊടുക്കണം .ഞാന്‍ തീരുമാനിച്ചു.
ഇനി നാടകത്തിന്റെ പണിപ്പുരയിലേക്ക് .സംഭാഷണങ്ങള്‍ എല്ലാം റെക്കോര്‍ഡ് ചെയ്യാം,അതാകുമ്പോ അധികം റിഹേര്‍സലും വേണ്ട .ഓക്കേ അങ്ങനെ തന്നെ.ഞാനും സഹസംവിധായകന് ചാണ്ടിയും കൂടി വീട്ടില്‍ recording സെറ്റപ്പ് ഉള്ള ഞങ്ങളുടെ സീനിയര്‍ സാം ചേട്ടന്റെ വീട്ടിലേക്ക് തിരിച്ചു.ഞങ്ങളെ സഹായിക്കാന്‍ സീനിയര്‍ ചേട്ടന്മാര് മുഴുവന്‍ അവിടെ ഹാജര്‍ ഉണ്ടായിരുന്നു.ഒരു സിനിമ പിടിക്കാന്‍ പോകുന്ന പോലെയാന് എല്ലാരും നില്‍ക്കുന്നത് .ഹോ ഈ നാടകം ഒരു വന്‍ സംഭവം തന്നെ ആകും.അങ്ങനെ recording തുടങ്ങി.തുടക്കത്തില്‍ തന്നെ എന്തോ ഒരു പന്തികേട് ഇത് വിചാരിച്ച പോലെ അത്ര എളുപ്പമല്ല.മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും രണ്ടു വരി പോലും റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയില്ല , ആദ്യത്തെ ഒരു ഉത്സാഹം ഒന്നും ആരുടെ മുഖത്തും ഇല്ല .ചാണ്ടി ആണെന്കില് പത്താമത്തെ സിഗരറ്റ്ഉം തീര്‍ത്തു.ഞാന്‍ ചാണ്ടിയെ നോക്കി ചോദിച്ചു "അളിയാ പണി പാളുമോ?"അതിനു മറുപടി ആയി അവന് പറഞ്ഞത് അവന് തന്നെ കണ്ടു പിടിച്ച ഒരു മഹത് വചനമാരുന്നു "അളിയാ പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍ ആണ് ജീവിതം".ഒന്നും മനസിലാകാതെ ഞാന്‍ വീണ്ടും അവനെ നോക്കി .അവന് പറഞ്ഞു "അളിയാ നീ പേടിക്കണ്ട ഈ recording പരിപാടി ഒന്നും നമുക്ക് ശരിയാകാന്‍ പോണില്ല . നമുക്ക് നാളെ അതിരാവിലെ കോളേജില്‍ എത്താം എന്നിട്ട് രാവിലെ മുതല്‍ ഉച്ചവരെ നടന്മാരെ ഡയലോഗ്.നടന്മാരോടൊക്കെ രാവിലെ തന്നെ കോളേജില്‍ എത്താന്‍ പറയാം.ഉച്ചവരെ റിഹേര്സല് ഉച്ചക്ക് ശേഷം നാടകം തട്ടേല്‍ കേറ്റാം.ചാണ്ടി അതാ ചിറകു മുളച്ച് ഒരു മാലഖയെപോലെ മുന്നില്‍ നില്ക്കുന്നു .റിസ്ക് ഉണ്ട് എന്നാലും കുഴപ്പമില്ല എന്തിനും തയ്യാറായി ചാണ്ടി ഉണ്ടല്ലോ കൂടെ.ഹോ അവനാണ് എന്റെ ദൈവം .മനസമാധാനത്തോടെ പോയി കിടന്നുറങ്ങി.ഉറക്കത്തില്‍ ഓസ്കാര്‍ അവാര്‍ഡ് കൈപ്പറ്റുന്ന സ്വപ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം.എന്തായാലും നല്ല പോലെ ഉറങ്ങി.
കോളേജ് ഡേ ! അതി രാവിലെ തന്നെ കുളിച്ച് കോളേജില്‍ എത്തി.ചാണ്ടിയെ കാണുന്നില്ലല്ലോ?വിളിച്ചിട്ട് എടുക്കുന്നുംമില്ല.ആലോചിച്ചുകൊണ്ടിരിക്കുംപോള് തന്നെ അവന്റെ മെസ്സേജ് വന്നു .10 മിനുട്ടില്‍ വരുമെന്ന്.അല്ലേലും ദൈവം എന്റെ കൂടെ തന്നെ ഉണ്ട്. സ്റ്റേജില്‍ കലാപരിപാടികള്‍ ആരംഭിച്ചു .പണ്ടായിരുന്നെങ്കില്‍ സുഖമായി പോയിരുന്നു പരിപാടി കാണാമായിരുന്നു .ഹും ഇനി അത് നടക്കുമോ ?ആരെയും കാണുന്നില്ലല്ലോ ദൈവമേ . ഇപ്പോള്‍ സമയം 9.30.8 മണിക്ക് തന്നെ എല്ലാരോടും എവിടെ എത്തിക്കോണം എന്ന പറഞ്ഞിരുന്നതാണ് .ഒരുത്തനെയും കാണുന്നില്ല. ഇതു നേരത്താണാവോ നാടകത്തിന്റെ ഐഡിയ വിളിച്ചു പറയാന്‍ തോന്നിയത്. "ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്ന് പറയുന്നത് ഇതിനെ ആണല്ലേ?. ഓരോ നിമിഷം കഴിയുംതോറും എന്റെ BP കൂടി കൂടി വന്നു.വരാമെന്ന് പറഞ്ഞ ചാണ്ടിദൈവത്തെയും കാണുന്നില്ലല്ലോ ഇനി എന്ത് ചെയ്യും.അതാ വരുന്നു നായകനും വില്ലനും ആടിതൂങ്ങി !.ഈശ്വര അവന്മാര് ഫിറ്റ് ആണല്ലോ.ഇനി ഇവന്മാരെ സ്റ്റേജില്‍ കയറ്റിയാല്‍ നാടകം വല്ല പാമ്പാട്ടവും ആയി മാറും . എല്ലാം തീര്‍ന്നു . കയ്യിലിരുന്ന തിരക്കഥ എന്നെ നോക്കി കൊഞ്ഞനം കുത്തി.നായകന് മെല്ലെ അടുത്ത് വന്നു .ഒരു ഗദ്ഗദം എന്റെ തൊണ്ടയില്‍ നിന്ന് പുറത്തു ചാടി ."ചാണ്ടി എവിടെ ".അവന് വളരെ കൂളായി പറഞ്ഞു "അവനോ? അവന് അടിച്ചു ഫിറ്റായി ഓടയില്‍ കിടക്കുന്നു.തലയില്‍ കൈവച്ചുകൊണ്ട് ഞാന്‍ തറയിലെക്കിരുന്നു ."സ്പില്‍ബെര്‍ഗ് "..മണ്ണാങ്കട്ട ...എന്തോരം സ്വപ്നങ്ങള്‍ ആയിരുന്നു.ഒരു കലാകാരന്റെ ജഡം അതാ പാ വിരിച് കിടത്തിയിരിക്കുന്നു.അപ്പോള്‍ അങ്ങകലെ സ്റ്റേജില്‍ കമ്പ്യൂട്ടര്‍ സയന്സ്ഉകാര് ഒരു മണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ടിയ സ്കിറ്റ് കയ്യടികളോടെ മുന്നേറുകയായിരുന്നു......................
അടിക്കുറിപ്പ്:വെള്ളമടിച്ചു ബോധം കേട്ട് വീഴുന്നതിനു തൊട്ടു മുന്‍പ് ചാണ്ടി പറഞ്ഞ വാചകം ഇതായിരുന്നു "പ്രതീക്ഷിക്കാതെ വരുന്ന തിരമാലകള്‍ ആണളിയാ....ജീവിതം "ARUN ASHOKhttp://www.blogger.com/profile/07765006336049094065noreply@blogger.com30