മനുഷ്യനെ ലോകത്തിന്റെ രാജാവാക്കിയ നിയമം ! ഒരു വേദനക്കും അധികകാലം അടിമായി വക്കാന്‍ കഴിയില്ല അവനെ . വേദനകള്‍ ചിലപ്പോ ഒരുപാട് കരയിപ്പിക്കും ,ലഹരിക്ക് അടിമയാക്കും ,ഫ്രാന്തനാക്കും ....പക്ഷെ എല്ലാ വേദനക്കും ഒരു പരിധി ഉണ്ട് .കരഞ്ഞു കരഞ്ഞു കണ്ണ്നീര്‍ വറ്റുമ്പോ പതിയ പതിയെ വേദനയോടു പുച്ഛം തോന്നിത്തുടങ്ങും കരഞ്ഞതോര്‍ത്ത് സ്വയം പുഛിക്കും.കരയിപ്പിച്ച ലോകത്തിനെ തന്നെ പുചിക്കും ....പിന്നെ അവന്‍ പുതിയ ഒരാളാണ് ,ജീവിതം എന്താണെന്നു പഠിച്ചവന്‍ ...തോല്‍വി എന്താണെന്ന് അറിയാത്തവന്‍ ,അഥവാ തോറ്റാലും അത് സമ്മതിച്ചു കൊടുക്കാത്തവന്‍ ...."യാഥാര്‍ത്ഥ മനുഷ്യന്‍ "!
Monday, April 9, 2012
"SURVIVAL OF THE FITTEST"

Subscribe to:
Post Comments (Atom)
1 comments:
വിപ്ലവം ആണോ?
Post a Comment